---
title: "കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പ് ജീവനക്കാർ നാളെ മുതൽ പണിമുടക്കിലേക്ക് ; അടച്ചിടലാണ് ലാഭമെന്ന് പമ്പുടമകളുടെ സ്വകാര്യം പറച്ചിൽ"
english_title: "Petrol pump employees of Kannur district to go on strike from tomorrow; Private statement of pump owners that closure is profit"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/108691/Petrol pump employees of Kannur district to go on strike from tomorrow; Private statement of pump owners that closure is profit"
published_at: "2023-04-12T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436e27be1a2f_images_(5).jpeg"
keywords: []
---

# കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പ് ജീവനക്കാർ നാളെ മുതൽ പണിമുടക്കിലേക്ക് ; അടച്ചിടലാണ് ലാഭമെന്ന് പമ്പുടമകളുടെ സ്വകാര്യം പറച്ചിൽ

> **Lead Summary:** കണ്ണൂർ :കണ്ണൂർ ജില്ലയിൽ പെട്രോൾ പമ്പ് ജീവനക്കാർ നാളെ മുതൽ പണിമുടക്കിലേക്ക്. വേതനവും ബോണസും വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം മാഹിയിലെ നികുതി കുറവ് സാരമായ രീതിയിൽ ബാധിച്ചതായും പമ്പുകൾ പൂട്ടേണ്ട ഗതികേടിലാണെന്നും പമ്പുടമകളും സ്വകാര്യം പറയുന്നു.

## Article Content

കണ്ണൂർ :കണ്ണൂർ ജില്ലയിൽ പെട്രോൾ പമ്പ് ജീവനക്കാർ നാളെ മുതൽ പണിമുടക്കിലേക്ക്. വേതനവും ബോണസും വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം മാഹിയിലെ നികുതി കുറവ് സാരമായ രീതിയിൽ ബാധിച്ചതായും പമ്പുകൾ പൂട്ടേണ്ട ഗതികേടിലാണെന്നും പമ്പുടമകളും സ്വകാര്യം പറയുന്നു.

നിലവിൽ 14 രൂപയോളം അന്തരം ഒരു ലിറ്ററിന്മേൽ കേരളവുമായി മാഹിക്കുണ്ട്. റൂട്ട് ബസുകൾ അടക്കം ഇല്ലാത്ത സമയം കണ്ടെത്തി മാഹിയെയും കോപ്പാലത്തെയുമാണ് ആശ്രയിക്കുന്നത്. വൻ ലാഭമാണ് ഇത്തരത്തിൽ ഇവർ സ്വന്തമാക്കുന്നതും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/108691/Petrol pump employees of Kannur district to go on strike from tomorrow; Private statement of pump owners that closure is profit)